@claaritycompass

വളരെ നല്ല docter ആണ്... മാത്രമല്ല treatment വളരെ effective ആണ്... എടുത്തു പറയേണ്ട ഒരു വിശേഷണം എന്നു പറയുന്നത് പണത്തിനു വേണ്ടി ഒരിക്കലും ഒരു treatment cheyyikkilla ഒരാൾക്ക് ആവശ്യമുള്ള treatment മാത്രമേ ചെയ്യുള്ളു...പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട് മാഡത്തിന്റെ character... She is very cute and kind... ♥️♥️♥️♥️♥️♥️

@Aleenakalpaka

Enik skinil orupad problems udarunu… tvm ulla famous dr vare njan kandu avar thanna medicin eduth eta face full dark ayi ake moshamayi vitine eragan patatha avastha ayi orupad cash poyi…. Last try njn evida poyi… eta life changing moment ayirunu… enikula problm ellam dr paraju time period paraju njan treatment start aki… 3 months ayapo enik 50% oky ayi and within 6 month enik totaly clear ayi…… am very thankful to her…
Cashinod ottum attract avatha dr anu enik palapozhum thonitund…
Karyagal paraj manaslkum… she is a germ❤❤❤ njan epo dubai anu epo orupad miss chyunu… but epozhum njan dr medicin anu use chyuney❤❤❤❤❤❤

@claaritycompass

Hi നിമ്മി mam

@Mullapoov

മുഖം വെളുത്തിട്ട് ബാക്കി ഭാഗമോ 😆യുട്യൂബ്ര്ക് പണം കൊടുത്ത് പരസ്യമ് ഒരുപാട് നടക്കുണ്ട് സൗന്ദര്യം ജന്മനാ കിട്ടുന്നത് ആണ് ക്രീം ഓക്കേ തേച്ചാൽ മുഖത്തു ചുളിവ് വീഴു അങ്ങനെ ഉള്ളവരെ കണ്ടിട്ടുണ്ട് ചിലർക്കു പെട്ടെന്ന് ചിലർക്കു വൈകി