കഴിഞ്ഞ ദിവസം മെയ് 1 നു കോട്ടയത്ത് നിന്നും തൃശൂരിലേക്ക് ടിക്കറ്റ് എടുത്തപ്പോൾ 500 രൂപ കൊടുത്തു. ചില്ലറ ഇല്ലാത്ത കാരണം കണ്ടക്ടർ g - Pay ഉണ്ടോ എന്ന് ചോദിച്ചു ഉണ്ട് എന്ന് പറഞ്ഞപ്പോൾ gpayമുഖാന്തിരം പണം അടയ്ക്കുവാൻ സാധിച്ചു. കൊട്ടാരക്കര കോയമ്പത്തൂർ Swift Supper fast ആയിരുന്നു ആ വണ്ടി
@pramodmrgokulam1123