മാഡത്തിന്റെ ഇന്നലത്തെ വീഡിയോ കണ്ടപ്പോ ഭാഗവനോട് പ്രാർത്ഥിച്ചു മൂനാംപിറ കാണൻ ഭാഗ്യം ഉണ്ടാവാണേ എന്നു..... ഇന്നു രാവിലെ ഓർത്തു ഇന്നു വൈകുന്നേരം മൂനാംപിറയാണ് മറക്കാതെ നോക്കണം എന്നു... വൈകുന്നേരം ആയപോഴേക്കും ഞാൻ മറന്നു പക്ഷെ ചില ആവശ്യത്തിന് പുറത്തു പോയപ്പോൾ മൂന്നാപിറ കണ്ടു.... ഓർമ വന്നു ഭാഗവനോട് നന്ദി പറഞ്ഞു.... ഒരുപാട് നേരം കാണൻ സാധിച്ചു..... തിരിച്ചു വീട്ടിൽ എത്തി മോനും കാണിച്ചു കൊടുത്തു..... 🙏🙏 മാഡം നേരത്തെ പറഞ്ഞ പോലെ ഈശ്വര അനുഗ്രഹം ഉണ്ടെങ്കിൽ മാത്രമേ കാണൻ സാധിക്കു... കഴിഞ്ഞ വർഷം ഞാൻ ഒരു പ്രാവശ്യം മാത്രമേ കണ്ടു 🙏🙏 Thank u so much madam🙏
മൂന്നാംപിറ ദർശനം കിട്ടി🙏🙏🙏ഓം ചന്ദ്രമൗലീശ്വരായ നമഃ
ഒരു പ്രാവശ്യം ഞാനും കണ്ടിട്ടുണ്ട്, Mam ഇന്റെ വീഡിയോ കണ്ടതിനു ശേഷം ആണ് ഞാനും ഇതൊക്കെ ശ്രദ്ധിക്കാൻ തുടങ്ങിയത് 🙏🙏🙏🙏🙏അന്നത്തെ മൂന്നാം പിറ ദർശനം തന്നെ കിട്ടി 🙏🙏🙏🙏.
അറിവുകൾ നൽകുന്നതിനു നന്ദിയുണ്ട്
ദർശനം കിട്ടി 🙏🙏🙏
എനിക്കും ഒരു തവണ ദർശനം കിട്ടി❤
മഹാദേവ ഇത്തവണ മൂന്നാംപിറ ദർശനം ലഭിക്കാൻ അനുഗ്രഹിക്കണേ 🙏🙏 ഓം ചന്ദ്ര മൗലീശ്വരായ നമഃ 🙏🙏 ഓം നമഃ ശിവായ 🙏🙏
Thank You Ma'am 🙏, Njanum ente family yum innu Moonnampira darshichu... Aadhyamayi... Valare santhosham undu manassil.... Ellavarkum nanmakal undaavatte 🙏
🙏Inn Munnam pera darshanam kandu 🙏 mam paranja switch word ezhuthi 🙏 manasin nalla santhooshamund thank you mam 🙏
ഞാൻ ഇന്ന് മൂന്നാംപിറ ദർശനം കണ്ടു 🙏🙏🙏
Mam ഞാൻ ഫാമിലി ആയി മൂകാംബിക മുരടേശ്വർ ഗോകർണ്ണം ഉഡുപ്പി ഒക്കെ പോയി മൂകാംബിക അമ്മയേ നല്ല പോലെ തൊഴാൻ ഉള്ള ഭാഗ്യം കിട്ടി മേടം പറഞ്ഞു തന്ന നാമം ഒക്കെ അവിടെ ഇരുന്നു ജപിച്ചു Mam പറഞ്ഞു തന്ന കാര്യങ്ങൾ ചെയ്തതിന്റെ ഫലം ആണ് എനിക്ക് അമ്മയുടെ നടയിൽ പോകനുള്ളാ ഭാഗ്യം ലഭിച്ചത് ഒത്തിരി ഒത്തിരി നന്ദി ഇത്രയും അറിവ് പറഞ്ഞു തന്നതിന് 🙏
Enikkum ennu moonampiŕa darsanam kitti. Om chandramouleswaraýa namaha.
എനിക്ക് ഇന്ന് ആ ഭാഗ്യം മഹാദേവൻ തന്നു 🙏
Anikkum dharsanam kitty Gurunadhae
Namaskaram Main Om Namasivaya 🙏🙏🙏
ഇതുവരെ ഇതൊന്നു അറിയില്ലായിരുന്നു അറിഞ്ഞ ശേഷം ഇന്നുവരെ മൂന്നാപിറ കാണാൻ സാധിച്ചിട്ടില്ല വേണ്ടാത്തപ്പോൾ കാണും ഇത്തവണയെങ്കിലും കാണാനുള്ള ഭാഗ്യം ലഭിക്കാനായി ഇത് കാണുന്ന എല്ലാവരും പ്രാർത്ഥിക്കണേ അത്രക്കുണ്ട് സങ്കടങ്ങൾ
Enikku innum moonampira darshanam kitti chechi om chandramaulishwaraya namah 🙏🙏
Ente agraham sadhichu.varahi amme kathu kollane🙏🙏
Got good Darshan 👍
@sruthisruthi2075