@manojmanuvkc

ആദ്യമായിട്ട് കേട്ടപ്പോൾത്തന്നെ 5 തവണ വീണ്ടും വീണ്ടും കേട്ടു 🙏👍👍👍

@wildpeacock7413

Syrian Orthodox sacraments always outstanding..

@nithinantony2455

Insta Reels കണ്ട് വന്നവരുണ്ടോ😁... സൂപ്പർ Song😍❤️

@anjustephen7763

സുന്ദരികളില്‍ അതി സുന്ദരി നീ--ജാതികളില്‍ സൂ-നു
നൃപതിശലോമോന്‍ വിമല സഭേ--നിന്നേ ലാളിപ്പു
നിന്നധരങ്ങള്‍--മധുവര്‍ഷിക്കുന്നു
വസന്ന സുഗന്ധം--നീസാന്‍ കുസുമ സമം
സഭയെ സകലവിധം സുമുഖി--നീ കറ തീണ്ടാതോള്‍
സ്ലീബായെ വന്ദിപതിനാല്‍--രാജവാം മ്ശിഹാ
ഹാലേലുയ്യാ—കാക്കുന്നു നിന്നെ

പുലരിയിലപ്പരമോന്നതനാം ദൈവത്തെ വാ—ഴ്ത്തും
മീവല്‍പ്പറവയോടൊപ്പം താന്‍ സഭ സംഗീതത്തില്‍
ദാവീദിന്‍റെ കിന്നരവും പേറി
അവളീറയരോടൊപ്പം പാടുന്നു
നൂറ്റന്പതു കമ്പികളെലും തംബുരു വദ്യത്താല്‍
അവളുടയോനെ വാഴ്ത്തീടുന്നുയരങ്ങളിലെന്നും
ഹാലേലുയ്യാ—കൃപ വര്‍ഷിച്ചീടാന്‍

സഭയോതുനെന്നെ മൂന്നു കോട്ടകള്‍ ചുറ്റുന്നു
വഞ്ചകനാം ദുഷ്ടാത്മാവുങ്ങുള്ളില്‍ പൂകിടാ
ബന്ധിച്ചവയാ—ണന്യോന്യം മൂന്നും
കൊട്ടകളിടയില്‍-- സ്ഥലമില്ലിഹ പാര്‍ത്താല്‍
താതസുതാമല റൂഹായാം ഏകത്വം ത്രിത്വം
മഹിമയെഴും മണവാട്ടിസമം മദ്ധ്യേ മേവുന്നേന്‍
ഹാലേലുയ്യാ-- ഹാലേലുയ്യാ

@Abii_Matteo

ഈ പാട്ടിൻ്റെ മറ്റു വേർഷനുകളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് ഒന്നിച്ചുള്ള ഇവരുടെ ആലാപനമാണ്. എത്ര കേട്ടാലും മതി വരില്ല.  Vocals nd Bgm Score OSM 😍👌

@GeorgeCallan12

Pride of Syriac orthodox church (Jacobite) ❤

@smithack4383

ഇൻസ്റ്റയിൽ റീൽ കണ്ടു തപ്പി വന്നതാ 🤭എന്ത് രസ കേൾക്കാൻ 😍♥️

@shilpashilpa8234

This is a syrian Orthodox song used in Sacraments...

@Sam-z2m4o

Beauty of Jacobite (Syrian Orthodox) liturgy ❣️

@nishadsn06

ക്രിസ്ത്യാനികളിൽ നമ്മുടെ മലയാളി സംസ്കാരത്തോട് ഏറ്റവും ചേർന്നു നിൽക്കുന്ന ഓർത്തഡോൿസ്‌ സുറിയാനി ആളുകളാണെന്ന് തോന്നുന്നു.. മലബാറിലെ മാപ്പിളകളും ഇതുപോലെ എല്ലാം അറബിയിൽ നിന്നു മാറി മലയാളിയിലേക്ക് ഇഴുകി ചേർന്ന ഒരു വിഭാഗമാണ്.. ഈ രണ്ടു സമുദായങ്ങളിലും ഒത്തിരി കാര്യങ്ങളിൽ സമാനതകളുണ്ട്...

@muhseenaparveenuc-zs3fs

Am not Christian but love this song❤

@KIDSBEGOOD

എത്രയോ  മനോഹരം .....കേട്ട് കേട്ട് മനസും ഹൃദയവും നിറയുന്നു ...

@manumolvarghese7596

എന്ത് ഭംഗിയാ നിങ്ങൾ പാടുന്നത് കേൾക്കാൻ❤❤.. ദൈവം അനുഗ്രഹിക്കട്ടെ 🙏❤

@khadeejanazar4370

Instael frst kaettu ippo thalakk pidichaekuva, ❤❤❤ippo thaedi vannavar ivda vaayo

@sharmz8266

Sundharikalil athi sundhari nee
Jaathikalil soonu
Nripathi shalomon vimalasabhe
Ninne laalipoo
Nin adharangal
Madhuvarshikunu
Vasanasugandham
Neesan kusumasamam
Sabhaye sakhala vidham sumughi
Nee kara theedathol
Sleebhaye vadhipathinal
Raagavam masheeha
hallelujah kaakunu ninne…..Baarekmore……

Sundharikalil athi sundhari nee
Jaathikalil suunu
Ulakithil orupol oliveeshum
Pakalonotholi neee
Ninnude nettiyilel 
Sleebhayin mudhra
Paavana vadhanam
Sthuthi paadidunu
Daivasuthan than 
Rektham nin
Vaymalaril kaanmu
Sthuthi paaduniravum pakalum
Nin santhaanangal
hallelujah...oh .. hallelujah..

pulariyilu‍ au paramonnathanaam
daivathe vaazhthum
meeval‍ paravayodoppam thanu‍
sabha sangeethathilu‍
daweedinu‍re kinnaravum peri
avaleerayarodoppam padunnu
nootambathu compikalerum
thamburu vaadyathaalu‍
avaludayone vaazhtheedunnulakangalilu‍ ennum
haleluyyaa kripa varu‍shicheedaanu‍..   .

@bijilbijuphilip4893

Syrian Orthodox 💛🥰

@rexykuriakose

I’m married to an Orthodox guy. Love marriage from my Catholic Church and this song of Orthodox wedding ceremony till date captivates and holds me heartily .

@AlbaAbrilAbril

Proud to be a malankara ❤️

@AbnuCPaul

يا رفاق صوتك ... إنه مدهش 
مجهود ❤️ كبير
بارك الله فيكم جميعا ❤️

@kjithujose

Give this song a try at 1.25 times the playback speed. It sounds amazing!