Avale kaliyakkan njan aarumalla...msc vare padichitum english fluent aayi samsarikan ariyilla..... 🙂
ഇംഗ്ലീഷ് ആയോണ്ട് ഒന്നും മനസ്സിൽ ആയില്ല.....good questions😂😂
എനിക്കും സംസാരിക്കാൻ അറിയില്ല 🤣🤣But 🙄Iam fineee thanks 😂
Its not a fault that she doesn't know much english, she is an actress not the HOD of english department..
ഇത് എന്തിനാ ഇങ്ങനെ ചിരിക്കൂന്നേ 🙄.. ചിരിക്കാൻ മാത്രം എന്താ ചോദിച്ചേ 🙄
ഇംഗ്ലീഷ് മീഡിയം പഠിക്കുന്ന എന്റെ മക്കളോട് അത്യാവശ്യം പിടിച്ചു നിൽക്കുന്ന ഞാൻ അവരുടെ മിസ്സിനോട് സംസാരിക്കുന്ന പോലെ 😂😂😂😂. എന്താ അറിയില്ല എന്റെ വീട്ടിൽ നിന്നു പുറത്തേക് ഇറങ്ങിയാൽ എന്റെ english എന്റെ കൂടെ വരില്ല. ആകെ ഒരു പുക ആയി പോകും
ഇംഗ്ലീഷ് അറിയില്ലെങ്കിൽ അത് തുറന്നു പറയാൻ പഠിക്കണം.
അയാം ഫയിന് ..ആ ....താങ്ക്സ്
അറീല്ല എങ്കിൽ അറീല്ല എന്നു പറയണം, എന്തിനാ ഇങ്ങനെ നാണം കെടാൻ നിക്കുന്നെ 🙏🏻
Good question 😂
വേഷത്തിൽ മാത്രേ പശ്ചാത്യള്ളൂ ഭാഷയിൽ ആയിട്ടില്ല
Ith eath interview
ലെ അനശ്വര: ഞാൻ അപ്പോഴേ ചേച്ചിയോട് പറഞ്ഞത ഇമ്മാതിരി പരിപാടിക്ക് ഇല്ല എന്ന്😅😅😅😂😂
My father is Raghavan😂😂..
ലെ അനുശ്വര: ഏത് ഗുളികൻ പിടിച്ച നേരത്താണാവോ ഇന്റർവ്യൂ ന് ഇരുന്നത്, തീവണ്ടിക്ക് തലവച്ചതു പോലെ ആയല്ലോ
I've pg in English. But i can't utter a word confidently in front of others.😢. I often wondered by classmates on their fluency. 🙃
English മീഡിയത്തിൽ പഠിച്ചവർക്ക് പോലും നേരെ ചൊവ്വേ english പറയാൻ അറിയില്ല പിന്നെയാണ് 🤭
😂😂🙏🏾🙏🏾പ്ലീസ് എന്തിനാ ഇങ്ങനെ?? 😂😂🙏🏾🙏🏾
This is abcd 😅 daa
@amal-vr4xe