ഏട്ടാം ക്ലാസ്സിൽ മലയാളം 2ndഇൽ 2013 ഞങ്ങൾക്കുണ്ടായിരുന്നു ഈ കഥ പാഠഭാഗമായിട്ട്. ..ഇത് കേട്ടപ്പോൾ ആ കാലം ഓർമ വന്നു. .എന്റെ fav story ആയിരുന്നു അത് ❤️
വീട് വൃത്തിയാക്കിയപ്പോൾ പഴയ മലയാളം text കിട്ടി. ഈ കഥ ഞാൻ വായിച്ചിട്ട് വന്ന് Phone നോക്കിയതും ഈ vdo ആണ് first കണ്ടത്. ഒരുപാട് സന്തോഷം തോന്നി.🥰
ചേച്ചി ഒരു story telling series ചെയ്യണം.... വളരെ നന്നായി അവതരിപ്പിക്കാൻ ചേച്ചിക്ക് കഴിയുന്നുണ്ട്....🍀❄️
ഇത് കേട്ടപ്പോൾ എനിക്ക് കുളിര് കോരുന്നു. ഞാൻ എന്നും ഓർക്കാറുള്ള എൻ്റെ പ്രിയപെട്ട കഥ
ശിശിരത്തിലെ ഓക്ക് മരം😊 ചേച്ചിടെ സംസാരം കൂടി ആയപ്പോൾ എല്ലാം കണ്ണന്മുന്നിൽ കാണുന്നത് പോലെ🤗😍😍
ശിശിരത്തിലെ ഓക് മരം ❤️ School days💞
ഒന്നുകൂടി ആ സ്കൂൾ കാലഘട്ടത്തിലേക്ക് പോകുവാൻ തോന്നുന്നു 😢❤ അന്ന് ഇതൊക്കെ എത്ര നിസാരമായി കണ്ടതായിരുന്നു....ഇന്ന് അതൊക്കെ ഓർക്കുമ്പോൾ ഒരു വിങ്ങലാണ് 😊
ടീച്ചർ ഈ പാഠം പഠിപ്പിച്ചപ്പോൾ ഇതുപോലെ മനസ്സിൽ കാണാൻ പറ്റിയിരുന്നു ശിശിരത്തിലെ ഓക്കുമരം ❤
എവിടെയോ കേട്ടുമരന്ന ഒന്ന്. thanks ആ ഒരു കാലം ഓർമപ്പെടുത്തിയതിന്. ഇന്നും കൊതിക്കുന്നു തിരികെ ഒന്നുടെ വന്നിരുന്നെങ്കിൽ 😢...
ശിശിരത്തിലെ ഓക്കുമരം ഓർമിപ്പിച്ചതിനു നന്ദി 😊❤️
ഈ കഥ എനിക്ക് പഠിക്കാനുണ്ടായിരുന്നു....❤താങ്ക്യു ചേച്ചി... ഒരുപാട് കാലം പുറകിലോ ട്ടങ് പോയി ഞാൻ..... 🥰🥰😘
🥰🥰thank you, ഒരിക്കലും മറക്കാൻ കഴിയാത്ത കഥയാണ്, ഇത് കണ്ടപ്പോൾ മലയാളം മിസ്സിന്റെ ക്ലാസ്സിൽ ഒന്ന് പോയി വന്നപോലെ ഒരു ഫീൽ
ee kadha eanikkupadikkan indaarunnu❤ ഓർമ്മയുണ്ട് ഈ കഥ
Njanum padichittund ee Katha...പാഠപുസ്തകത്തിൽ എനിക്ക് ഏറെ പ്രിയപ്പെട്ട പാഠം.😊
വല്ലാത്ത ഒരു ഫീൽ ആണ് ഇങ്ങനെ ഒക്കെ കേൾക്കുമ്പോ❤❤❤
"Shishirathile oak" maram Manasil pathinja oru paadam❤❄😍🥰
Thank you... 8ആം ക്ലാസ്സിലെ...2013 ile ഓർമ്മകൾ ഓർക്കുവാൻ ഇടയാക്കിയതിനു....ശിശിരത്തിലെ ഓക്കുമരം ❤
Beautiful just like a story
നന്ദി വീണ്ടും ഓർമ്മകൾ തിരികെ തന്നതിന് ❤❤
@SHARAFDH