@saregamamalayalam

▶ https://youtu.be/mWS-AZzmZg4
Here's the King’s Anthem #Thalavane from #Kanguva 🔥⚔ video is out now!

@HarisMuhammad-vf6rp

ഗുരുവായൂരമ്പല നടയിൽ കയറി കൃഷ്ണനെ ഒരു നോക്ക് കാണാൻ കൊതിക്കുന്ന ഒരു മുസ്ലിം യുവാവാണ് ഞാൻ പക്ഷേ അന്യ മതസ്ഥർക്ക് അവിടെ പ്രവേശിക്കാൻ പറ്റില്ലല്ലോ🥹"എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു🙏🥹"എന്ന് മുസ്ലിം സഹോദരൻ ഹാരിസ് പൊന്നാനി✍️🦚❤️

@akhilknairofficial

അങ്ങനെ അജു വർഗീസും സിനിമാപാട്ടുകാരനായി... 🔥🔥🔥

@ArunUthaman-c6m

ഇതിൽ പൃഥ്വിരാജിന്റെ ആ നടത്തം, ഇനി ഏതവൻ എന്തൊക്കെ പറഞ്ഞാലും അതിന്റെ തിയേറ്റർ എക്സ്പീരിയൻസ്. .. അന്യായ goosebumps ആയിരുന്നു 🥰🔥🔥🔥

@stalinnandhuma3063

ഈ പടത്തിലെ ആകെ കൊള്ളാവുന്ന പാട്ട് ഇത് ആണ് എജ്ജാതി വൈബ് ആണ് തിയേറ്റർ എക്സ്പീരിയൻസ് ❤️

@RocksDXebec07

പൃത്വി യുടെ ഒരു വരവ് ഉണ്ട് ഈ പാട്ടിൽ Ijjathi സ്ക്രീൻ Presence ❤🔥🔥

@iamvishnuraj

1.5  സ്പീഡിനെ പറ്റി ഇൻസ്റ്റാഗ്രാമിൽ കണ്ട് വന്ന ഞാൻ. സംഭവം നൈസ് ആയിട്ടുണ്ട് 👌🏻

@dhanoj_31

1.5X ഇട്ടു കേട്ട് നോക്കിയേ vibe item🤩🔥

@subinjerson1

This flute portion is played by myself ❤ Happy to know that its getting so much of response and love thanks to each one of you ❤ and Thanks to the Ankit menon and vipin das for trusting me
- Subin Jerson

@zidhaanms2255

ഈ song തീയേറ്ററിൽ കണ്ടപ്പോൾ സൂപ്പർ ആയിരുന്നു with പ്രിത്വിരാജ് entry❤️ പടത്തിൽ ആകെ കൊള്ളാവുന്ന പാട്ട് ഇത് മാത്രമായിരുന്നു...

@aiswaryaunnithanath7351

പാട്ട് ഇറങ്ങിയിട്ട് കണ്ടില്ലായിരുന്നു. Insta post കണ്ട് കേട്ടിട്ട് ബാക്കി എന്നോർത്ത് ഇങ്ങ് പോന്നു. 1.5X ൽ ഇട്ടാൽ കൊള്ളാം എന്ന് കമൻ്റ് ഫുൾ...❤😌 അജു ചേട്ടാ...നിങ്ങളുടെ പുതിയ സംരംഭം കൊള്ളാം കേട്ടോ....😊😁

@anasmumthas

അജു അടിപൊളിയായി പാട്ടി സൂപ്പർ ഹിറ്റ് ആയി മാറും ഉറപ്പാണ് മോനെ

@abhijithchottukunnel7393

Climax സീൻ ആണ് Director പൃഥിവ് ചുമ്മാ നടന്ന് വന്നാൽ മതി ബാക്കി ഞാൻ ഏറ്റു Music Director Theatre Experience..🥵💥

@VishnuMemory93

ഈ പാട്ടു സിനിമയിൽ പെർഫെക്ട് sync ആയിരുന്നു. അതു വരെ ഇഷ്ടമല്ലാത്ത സോങ് ആയിരുന്നു. ഇപ്പോൾ 🥰

@sreehari4958

ഇതിൻ്റെ തീയേറ്റർ എക്സ്പീരിയൻസ് ചുമ്മാ തീ ആയിരുന്നു ❤

@HariHK1710

1x-Devotional song🙏
1.25x-Folk song👌
1.5x-Rap vibe💥

@lucifermorningstarLMX

2:15 ലെ പൃഥ്വിയുടെ എൻട്രി. Theater experience 🔥🔥

@naveenguy476

ഗുരുവായൂർ മതിലകത്ത്  
പതിവില്ലാ ജനത്തിരക്ക് 
അടിപ്പൊട്ടി തുടങ്ങിയെന്നാൽ ഒടുക്കമില്ലാ what a tragedy പതിനാറായിരത്തെട്ട്
തവണ നീ നടത്തി കെട്ട് 
ഇത് വെറും ഒരിക്കൽ അല്ലേ മുടക്കിടല്ലേ പാർത്ഥസാരഥി
കൃഷ്ണാ കൃഷ്ണാ കൃഷ്ണാ....❤

@sanjayronkurian5155

ആദ്യമായിട്ടാണ് അജു വർഗീസ് ഒരു പാട്ട് പാടുന്നത് എന്ന് ഈ പാട്ട് കേട്ടാൽ പറയുമോ? അജു വർഗ്ഗീസിൻ്റെ ശബ്ദം ഈ പാട്ടിന് നന്നായി യോജിക്കുന്നുണ്ട്. പാട്ട് അടിപൊളി ആയിട്ടുണ്ട്. ❤❤🎉🎉

@adhuhar1875

2:15 le Theatre Xperience , Prithviraj nte walk 😮‍💨🤌🏾