ആ ഫേസ് ലോക്ക് , കണ്ട് ചിരിക്കുന്നവർ സമ്മതിക്കണം 🔥😂
നെഗറ്റീവ് കമന്റിടുന്ന പുന്നാര മക്കളുടെ ശ്രദ്ധയ്ക്ക് തിരിച്ചുവരും അത് ഉറപ്പാണ് 🔥
എന്തൊക്കെ ചെയ്തിട്ടും ഒരു മെനയാകുന്നില്ലല്ലോ സജി 🥹🥹🥹
അഭിനയം പോലും മറന്നു
ആ പഴയ ദിലീപേട്ടനെ എവിടെയൊക്കെയോ നഷ്ടപ്പെടുന്നു ! ആളാകെ മാറിയതു പോലെ !!
പാഴായ കോമഡി 😅😅😅
വക്കീൽ ഫീസ് ഉണ്ടാക്കാനുള്ള തത്രപ്പാട്. പാവം പാവാട.
പാവം കോവാലൻ ആളുകളെ ചിരിപ്പിക്കാൻ നോക്കി സഹതാപവും പുച്ഛവും വാങ്ങിക്കൂട്ടുന്നു😂
സീൻ കാണുമ്പോ തന്നെ വെറുപ്പിക്കൽ ആണ്.. പടം എങ്ങനെ പൊട്ടാതെ ഇരിക്കും
ജീവിതം തന്നെ കുളം ആയി അവന്റെ . 🥰
കണ്ടട്ടു ചിരി നിർത്താൻ പറ്റുന്നില്ല 😂😂
Uff പേട്ടൻ ന്റെ fun 🙄 ഇങ്ങേർ ഇപ്പോഴും അയല വറത്തതിന്റെ hangover ൽ നിന്നും മാറിയിട്ടില്ല
ദിലീപിന് ഇനിയും തിരിച്ചു വരണമെങ്കിൽ മാസ്സ് action പടങ്ങൾ തന്നെ വേണം
വെറുതെയല്ല ഫീൽഡ് ഔട്ടായത് 😁
പഴയ ടോം ആൻഡ് ജെറി തന്നെ ഇപ്പോഴും. OTT യിൽ കാണാൻ തുടങ്ങി കുറച്ചായപ്പോ വെറുത്ത് നിർത്തി. പ്രേക്ഷകർ 2024 ൽ എത്തിയത് പുള്ളി ഇതുവരെ അറിഞ്ഞിട്ടില്ല. 😂😂😂
പണ്ട് എന്തോരം ചിരിപ്പിച്ച നടനാ... ഇപ്പോ തമാശ പറഞ്ഞാൽ പോലും ചിരിക്കാൻ തോന്നുന്നില്ല. പീഡന കേസിലെ പ്രമുഖരും ഇങ്ങനെയൊക്കെ തന്നെ അവസാനിക്കും.
ഓഞ്ഞ കിളവൻ മേക്കപ്പ് ചെയ്തു വന്നതുപോലെ
കാലം മാറിയത് മൂപ്പര് മാത്രം അറിഞ്ഞിട്ടില്ല
പ്രേം നസീറിനെ പോലെ ജയനെ പോലെ സത്യനെ പോലെ മലയാള സിനിമാ ചരിത്രം പഠിക്കുന്ന വരും തലമുറകൾക്ക് ദൃശ്യം സിനിമ പോലെ സസ്പെൻസ് ത്രില്ലിൽ കണ്ടും കേട്ടും വായിച്ചും രസിക്കാൻ പറ്റിയ നല്ലൊരു അധ്യായമാണ് ഇവൻ.....😂😂😂 വർഷങ്ങൾക്ക് ശേഷം മലയാള സിനിമയുടെ ചരിത്രം എടുത്തു നോക്കുമ്പോൾ വെള്ളിത്തിരയിൽ ചരിത്രമെഴുതിയ പഴയകാല മഹാരഥന്മാരുടെ വീരകഥകൾക്ക് അവസാനം വരുന്ന വിവാദചരിത്രകഥ ഇവനായിരിക്കും.... By JP താമരശ്ശേരി 🌴
@Manjusha-tf5fo