@Finix-j2o

ഇത് പോലെ  കഷ്ടതയനുഭവിക്കുന്ന  നാള്.  എന്ത് വിഷമങ്ങൾ   അനുഭവിച്ചാലും support ചെയ്യാൻ  ആരും കാണില്ല. ദാമ്പത്യ സുഖം  എന്നത് ജന്മത്തു കിട്ടില്ല. ഓരോന്ന് കഴിയുമ്പോൾ അടുത്തത് വന്നു  കൊണ്ടേയിരിക്കും. ഞാൻ ഭരണി  ഭർത്താവ്  രോഹിണി.  ചന്ദ്ര ദശ, രാഹുദശ, ശനി ദശ ഇനി ഇത് കൂടി അനുഭവിക്കാൻ വയ്യ. ഇതിലും ഭേദം പോയി മരിക്കുന്നതാണ് നല്ലത്. ഇത്രയും അനുഭവിച്ചതെ താങ്ങാൻ വയ്യ.  മരിക്കണം മരിക്കണം എന്ന ഒറ്റ വിചാരം മാത്രമേ ഉള്ളൂ. ഈശ്വരൻ പോലും ഈ നക്ഷത്രക്കാരുടെ പ്രാർത്ഥന കേൾക്കില്ല. മറ്റുള്ളവർക്ക് വേണ്ടി ചാവാനും ready ആണ്. പക്ഷേ നമുക്ക് ഒരു പ്രശ്നം വന്നു നോക്ക് നമ്മൾ മാത്രമേ കാണൂ. അനുഭവം ഗുരു.

@AjithKumarkk-c1n

ഇതു പോലെ കഷ്ടത അനുഭവിച്ചവർ  വേറെ ഉണ്ടാകില്ല.. ചെയ്യുന്ന ജോലിക്ക് ഉള്ള പ്രതിഫലം അല്ല കിട്ടുന്നത്.. പല സ്ഥലത്തു ജോലി ചെയ്തപ്പോഴും അങ്ങനെ തന്നെ.. എന്നാലോ സത്യസന്ധതക്കും ആത്മാർത്ഥതക്കും  ഒരു കുറവും വരുത്താറില്ല... എന്നിട്ടും പ്രതിഫലം..സ്വാഹാ....

@shaijupt5703

ഭരണിക്കാർ രക്ഷപെടും ചെയ്യേണ്ടത് ഇത്രമാത്രം. ജനിച്ച സ്ഥലത്തുനിന്ന് മാറുക. മാതാപിതാക്കൾ സമ്പാദിച്ച ഒരു രൂപ പോലും ഉപയോഗിക്കാതെയും അവരുടെ സ്വത്ത് കൈവശം വെക്കാതെയും സ്വന്തം അദ്ധ്വാനം കൊണ്ടു നേടുന്ന സമ്പാദ്യം കൊണ്ട് എന്തു ബിസിനസ്സും ചെയ്തോളൂ. ഉറപ്പായും രക്ഷപെടും.

@SolamanG-x4w

എന്റെയും ഭാര്യയുടെയും നക്ഷത്രം ഭരണിയാണ് എല്ലാം ശരിയാണ്.. നന്ദി❤❤❤

@sumadevi8656

എന്റെ നക്ഷത്രം ഭരണി ആണ്. സർ പറഞ്ഞത് വളരെ ശരി ആണ് 🙏🙏🙏🙏🙏

@gayusanisani8092

ഗായത്രി - ഭരണി, സനീഷ്- രോഹിണി.. ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ടു 9 വർഷം ആവാറായി... കുട്ടികൾ ഇല്ല..സർ പറഞ്ഞത് 100% ശരിയാണ്...സർ ഇതിൽ പറഞ്ഞത് എല്ലാം ചെയ്യാം🙏

@dhanushadv8634

എന്റെ നക്ഷത്രം ഭരണി ആണ്. സാർ പറഞ്ഞത് എല്ലാം കറക്റ്റ് ആണ്.

@sreedevisreedevipv1990

My 🌟  Bharani  hasbent 🌟 veshagam

@janjan16rjchh

പറഞ്ഞത് ശരിയാണ് സ്ത്രീകളോടുള്ള ആകർഷണം അതുകൊണ്ട് ഒരു ഭരണി പരസ്ത്രീ ബന്ധങ്ങൾ കൊണ്ട് നടക്കുകയാണ് ഒന്നും രണ്ടും മൂന്നും അല്ല ഇഷ്ടം പോലെ

@subramaniank1502

Hundred percent truth . I have experience in my life. I will do what you told for my future hindrences ie., remedies to solve problems. Thanks lot

@radhaeradhae-fb7ix

രാധേ രാധേ

@ShajuShajupu

Shaju.bharni❤❤❤❤❤

@subramaniank1502

Opinion of bindunnikrishnan is very correct . I have  experience. All kinds of gunam and dhosham came in my life.

@anithaani2403

അങ്ങ് പറഞ്ഞത് വളരെ കറക്ട് ആണ് 🙏🙏

@jayashreetk7018

Everything true only
My husband is in Thiruvathira nakshatra

@VidhyaC-by5ri

സത്യം 🙏

@ambikas9745

Sir correct annu parayunnahtu ❤❤❤

@ammukaffd8479

ഞാനും ഭരണി  ആണ് പറഞ്ഞത് കറക്റ്റ് ആണ്

@LK-ij8zx

Ellam correct anu sir bharani.. 💯 correct

@MuthoosVlog-bk7cm

Ingane ellarudeyum lifil oru vattam mengilum undaavum.. Pinne onnu poyeee... Ente arivil bharani yil janicha chechi nalla life aan. Avar teacher aanippo. Pinne ammayiyamma preshnam. Adh keralam aayond enthaayalum undaavum.