ഡയലോഗ് കേട്ടിരിക്കാൻ വരുന്ന ഞാന് 😀😄
🙄Eeswara....ithentha ith ..nthokkeya indaakande...benz..ferrari..lamborghini..train..plane...dora.... എന്തൊരു ലിഷ്ടാ...!!😅❤️🔥🫰
ചേച്ചി എന്തൊക്കെ പറന്യാലും.. ചേച്ചി വല്യ കലാകാരിയാണ്... ❤️😍😘👌.. Edit: First time aan.. Tq soo much for 1k likes.. ✨😍
മസനഗുടിവഴി ഊട്ടിയിയിലേക്ക് ഒരു യാത്ര ആ വോയിസ് കുറെവട്ടം പ്ലേ ചെയ്തു കേട്ട ഞാൻ 🤩👌👌സിനിമയിൽ വോയിസ് ഡബ്ബിങ്ങിന് ശ്രമിച്ചൂടെ 👏👏👏
എന്തെല്ലാം കഴിവുകളാടോ ഇയാൾക്ക് ☺️❤️❤️❤️ എന്ത് പറഞ്ഞാലും Try ചെയ്യാനുള്ള മനസ്സ് എല്ലാം perfect ആണ് 👏 ഒത്തിരി ഇഷ്ട്ടം ❤️💝
Ambooo...mr.Bean adipwoli.. adipwoli aayittud chechi🥳🥳🥳🥳🥳😍😍😍
ചേച്ചി ഡൈനോസർ ഉണ്ടാക്കാൻ പറ്റുമോ
ചേച്ചി ഒരു ബസ് ഉണ്ടാക്കുമോ?. പ്ലീസ്❤❤❤❤
ചേച്ചി supra mk4 ആകുമോ 😂😂😂🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😏😏😏😏😂😂
E വർത്താനം കേൾക്കാൻ വേണ്ടി വരുന്നഞാൻ 😂
അല്ലേലും ഈ artistകളുടെ സ്ഥിരം പരുപാടിയാണ് എനിക്ക് വരക്കാനൊന്നും അറിഞ്ഞൂടാ എന്നു പറഞ്ഞിട്ട് super ആയിട്ട് വരക്കുന്നത്😁 btb you are really talented❣️
Clay കൊണ്ട് ഉണ്ടാക്കിയ car സൂപ്പറായിട്ടുണ്ട്.
chechi തത്തേനെ ഉണ്ടാക്കാമോ? clay കൊണ്ടു മതി
Doramone undakkumo chechi
Uff dialogues 👀✨✨✨
ഇതിനിടയിൽ sudoku page കണ്ട ഞാൻ 😂😂😂
ചേച്ചി അപ്പോൾ ഒരു കലാകാരിയും ആണല്ലേ 😍❤️
Chechi Sound super ❤❤❤❤❤
Chechi chotta Bheem undakkumo ❤❤🎉🎉
@shabeerk9671