താങ്കൾ പറഞ്ഞത് വളരെ ശരി യാണ് നമുക്ക് ഉള്ള സങ്കടം പോലും അവരിൽ കണ്ടില്ല
പണമുള്ള മക്കളെ മാത്രം സ്നേഹിക്കുന്ന മാതാപിതാക്കൾ ഉള്ള വീടുകൾ വേറെയും ഉണ്ട്
ഭർത്തു വീട്ടുകാർ ഉൾപ്പടെ സ്വന്തം അച്ഛനും അമ്മയ്ക്കും ഈ മരണത്തിൽ പങ്കുണ്ട്, ഇവരൊക്കെ എന്തെക്കയോ മറച്ചു വയ്ക്കുന്നു, സത്യം ദൈവം പുറത്തു കൊണ്ടുവരട്ടെ 🙏🏻
ഷൈനിയുടെ അച്ഛന് വളരെ സന്തോഷം വരുമാനം ഇല്ലാത്ത മകളും കൊച്ചുമക്കളും പോയി വരുമാനമുള്ള ആൺ മക്കൾക്ക് ഒന്നും സംഭവിച്ചില്ല ആ വീട്ടിൽ നിന്ന് പോയാണ് ഷൈനി ആത്മഹത്യ ചെയ്തത് പോലീസ് ഈ കാര്യം കൂടി അന്വേഷിക്കണം
അയാളുടെ ചിരി കാണുമ്പോൾ ദേഷ്യം വരുന്നു
അയാളുടെ സംസാരം കേൾക്കുമ്പോൾ അയാൾക്കു സന്തോഷം ശല്യങ്ങൾ ഒഴിഞ്ഞല്ലോ എന്നായിരിക്കും
ഷൈനിയും പെൺമക്കളും അനാഥരായിരുന്നു. അതാണ് സത്യം.
ആ കിളവി കാളിയെപ്പോലെയാണ് നിൽക്കുന്നത് കിളവനും അത് തന്നെ മണവാട്ടിക്കും മണവാളനും കൊച്ചുമക്കളും മോളും വന്നത് ഇഷ്ട്ടപെടാത്തത് കൊണ്ട് എങ്ങനെയെങ്കിലും ഇവിടെ നിന്നു ഒഴിഞ്ഞു പോ എന്ന് പറഞ്ഞു കാണും ചില വീടുകളിൽ ഇങ്ങനാണ്
വളരെ ശരി യാണ് എനിക്ക് തോന്നി ആ അപ്പൻ എന്താ ഇങ്ങനെ സംസാരിക്കുന്നതു പറയാൻ പേടി നാട്ടുകാർ കാണിക്കുന്ന ഒരു സ്നേഹം ഇല്ലല്ലോ ആ അപ്പനെ 😢
Shine യൂടെ മാതാപിതാക്കൾക്കു നാട്ടുകാർക്കുള്ള സങ്കടം പോലും ഇല്ല...അപ്പൻ എത്ര സന്തോഷത്തോടെയാണ് പറയുന്നത്...അമ്മ അതിലും കേമം...പാവം shiney
ഷൈനിക്കും കൊച്ചുമക്കൾക്കും അല്പം ആശ്വാസം ആ വീട്ടിൽ കിട്ടിയിരുന്നുവെങ്കിൽ അവരൊരിക്കലും ആത്മഹത്യ ചെയ്യുകയില്ല
Appen, ഹാപ്പി യാണ്, ഒരു, ബാത, ഒഴിഞ്ഞു, പോയല്ലോ, എന്ന്, ഓർത്തു
ഞാനും, എൻ്റെ മക്കളും ഇന്നു ജീവിച്ചിരിയ്ക്കാൻ കാരണം എൻ്റെ പപ്പയും അമ്മയും ആണ്. ഇതിനെക്കാൾ വലിയ പ്രശ്നങ്ങൾ തരണം ചെയ്തത് അവർ ചേർത്തുപിടിച്ചത് കൊണ്ടാണ്. ഇന്ന് എൻ്റെ മക്കൾ രണ്ടും പഠിച്ച് ജോലി ചെയ്യാറായി. രണ്ടു കുഞ്ഞുങ്ങളേയും എന്നെയും മരണത്തിനു വിട്ടു കൊടുക്കാത്ത പപ്പയും, അമ്മയും എൻ്റെ കാണപ്പെട്ട ദൈവങ്ങൾ🙏😘🤗
എനിക്കും ഉണ്ടായിട്ടുണ്ട് ഇതുപോലെ അനുഭവം അന്ന് എന്റെ അപ്പൻ കട്ടക്ക് എനിക്ക് support mentally തന്നു. എന്റെ സഹോദരിമാർ ഒരുപോലെ എന്നോടൊപ്പം അന്നു നിന്നു. അങ്ങനെ ഞാനും അവിടുന്ന് രക്ഷപെട്ടു എന്റെ 2 പെൺപിള്ളേരെ നോക്കി ജോലി ചെയ്തു ജീവിക്കുന്നു. നിനക്ക് ഞങ്ങൾ ഉണ്ട് എന്നൊരു verbal support മതി..
ഷെനിയുടെ അച്ഛൻ അമ്മ അവരേയും പേലീസ് ചേദൃം ചെയ്യട്ടെ
പണമില്ലാത്ത ഷൈനിയും മക്കളും പോയി പണമുള്ള ആൺമക്കൾ അപകടം പറ്റിയിരുന്നു എങ്കിൽ അപ്പനും അമ്മയും ദുഃഖിച്ചേനെ
ഷൈനിക്ക് അവളുടെ ഹസ്ബൻഡ് ന്റെ വീട്ടുകാർ ഇല്ലെങ്കിലും സ്വന്തം വീട്ടുകാരെങ്കിലും സപ്പോട്ട് ഉണ്ടായിരുന്നെങ്കിൽ ആ സ്ത്രീയും, മക്കളും മരിക്കില്ലായിരുന്നു. ഇങ്ങിനെയുള്ള അച്ഛനമ്മമാരും ഈ ലോകത്തുണ്ട്
ഈ ആത്മഹത്യയിൽ ഈ വീട്ടുകാർക്കും പങ്കുണ്ട്. കുത്തുവാക്കുകൾ കൊണ്ട് കുറ്റപ്പെടുത്തിക്കാണും. സ്വന്തം വീട്ടുകാർ പോലും തുണയില്ല എന്നു കണ്ടപ്പോഴായിരിക്കും അവർ ആത്മഹത്യ ചെയ്തത്. അയൽവക്കക്കാർക്കുള്ള സങ്കടം പോലും ഇവർക്കില്ല.
അയാൾക് വീഡിയോ എടുക്കുമ്പോൾ എങ്കിലും സങ്കടം അഭിനയിച്ചുകൂടെ നമ്മൾക്കു ഇത് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു ഞാനും ഇതുപോലെ രണ്ട് പെണ്മക്കളുടെ അമ്മയാണ് എനിക്കും ഉണ്ടായിരുന്നു ദൈവത്തെ പോലെ ഒരു അച്ഛൻ. ഇപ്പോൾ ഇല്ല
@RemaVijayan-wn6nu