ആദ്യം പടം തൂക്കി.. ഇപ്പോ പാട്ടും.. ! repeat mode കൊണ്ടാട്ടം.. ഒരേയൊരു ലാലേട്ടൻ..❤️
കോട്ടും സൂട്ടും കൂളിംഗ് ഗ്ലാസും വെച്ച് ഹെലികോപ്റ്ററിൽ കേറുമ്പോഴല്ല, അങ്ങേര് മുണ്ട് മടക്കി ചെറുപ്പൂരി മണ്ണിൽ ചവിട്ടുമ്പഴാണ് മലയാളി കരുതിയിരിക്കേണ്ടത് ✌️😍🔥
ചെരുപ്പ് ഊരി മണ്ണിൽ ചവിട്ടി ഈ മനുഷ്യൻ എപ്പോഴെല്ലാം നിന്നിട്ടുണ്ടോ അപ്പോഴെല്ലാം വിജയമേ ഉണ്ടായിട്ടുള്ളൂ ❤️🥰❤️ ❤l love you ലാലേട്ടാ ❤
MG ശ്രീകുമാർ sir ന്റെ ആദ്യത്തെ വരി കേട്ടപ്പോൾ ഒരു വേൽമുരുഗ ഹാരോ ഹര മനസ്സിൽ വന്നു ❤❤❤
പഴനി മല മുരുകന് - നരസിംഹം 🔥 തകില് പുകില് - രാവണപ്രഭു 🔥 വേൽമുരുകാ - നരൻ 🔥 കൊണ്ടാട്ടം - തുടരും🔥 ലാലേട്ടൻ+മുരുകൻ+MG അണ്ണൻ combo is always special🔥🔥🔥
എത്ര നാൾ ആയി ലാലേട്ടാ ഇത് പോലെ ഒരു പോളി ഐറ്റം ഡാൻസ് കണ്ടിട്ട് ഇപ്പം ഓർമ്മ വരുന്നത് തേന്മാവിൻ കൊമ്പത്ത് അണ് നിങൾ രണ്ട് പേരും കൂടി തകർത്ത് സിനിമ
ഒരു 65 കാരന്റെയും 55 കാരിയുടെയും തേരോട്ടം ❤ ഈ പ്രായത്തിലും ഇത്രയും ജോഡി പൊരുത്തം വേറെ എവിടെ ഉണ്ട് 🎉🎉❤ലാൽ ശോഭന 🌹
ഈ പ്രായത്തിൽ ഇങ്ങേരു ഇത് ന്ത് ഭാവിച്ചാണ്.. ന്തൊരു steps.. പൊളി ലാലേട്ടാ..❤❤
മനസിൽ ഒരു ചെറു പുഞ്ചിരിയോടുകൂടി അല്ലാതെ ഒരു മലയാളിക്കും ഇത് കണ്ട് തീർക്കാൻ ആകില്ല😍 Complete package L🔥
65 വയസുള്ള ഒരു മനുഷ്യനാണ് ഇത്രയും എനർജിയോടെ പെർഫോം ചെയ്യുന്നത്!!! ദൃശ്യം 2വിലെ ജഡ്ജി പറഞ്ഞതാണ് ശരി, "എന്തൊരു മനുഷ്യനാണ് ഇയാൾ!!!"
Tamil Kadavul Murugan is everywhere ❤. Lalettan and his screen presence 🔥👑. சேவலும் மயிலும் போற்றி திருக்கைவேல் போற்றி
ഒരു പൂവ് ചോദിച്ചപ്പോ തരുൺ മൂർത്തി ഒരു പൂക്കാലം തന്നെ തന്നു. നമ്മൾ കണ്ട് വളർന്ന ലാലേട്ടൻ സിനിമയിൽ ഉള്ള കുസൃതി കളി ചിരി അടി ഇടി MG അണ്ണന്റെ മെലഡി! ഇപ്പോ ദേ ലാലേട്ടൻ പടങ്ങളിൽ ഉണ്ടായിരുന്ന MG അണ്ണന്റെ പൊളപ്പൻ അടിച്ചുപൊളി സോങ്ങും. Thanks to Tharun Moorthy... ❤️ MG അണ്ണൻ supremacy തുടരും 🔥 മോഹൻലാൽ തുടരും....
ഈ ചരിഞ്ഞ തോളിലാണ് ഇന്നും മലയാള സിനിമ 🔥 മലയാളത്തിന്റെ മോഹൻലാൽ "തുടരും"👑
ഈ മനുഷ്യൻ ഈ പ്രായത്തിലും എന്ത് Grace ആയിട്ടാണ് ഡാൻസ് കളിക്കുന്നത്. ഒരു രക്ഷയില്ല ലാലേട്ടനിങ്ങള് ജിന്നാണ്💝😘😘💝
MG Sreekumar Sir voice got goosebumps 🙏🏼🙏🏼🙏🏼 love from Tamilnadu ❤
ഒന്നിച്ചൊരു പാട്ടിന് ലാലേട്ടനും ശോഭനയും വർഷങ്ങൾക്ക് ശേഷം ചുവട് വച്ചത് കണ്ടപ്പോ തേന്മാവിൻ കൊമ്പത്തിലെ മാണിക്യൻ-കാർത്തുമ്പി കോംബോയും മിന്നാരത്തിലെ ബോബി-നീന കോംബോയും ഓർമ വന്നവർ ഇവിടെ ലൈക്കടി ❤
എല്ലാത്തിനും കൂടെ.... നമുക്കൊരു ഏട്ടനല്ലേ ഉള്ളു 😘🔥❣️ MOHANLAL എന്നാ Brand ടാ 🔥🔥
എൻ്റെ മോനെ ഇതൊക്കെ നമ്മൾ എത്ര കൊതിച്ചതാ..,❤ലാലേട്ടാ..😍, thnks tharun moorthi 🔥😍
Love from Tamilnadu🔥Murugan Bakthan❤️
@Karthika_7267