@kasthuribai7883

എനിക്കും രാധാസാഹസ്ര നാമം ജപിക്കാനുള്ള ഭാഗ്യം പരാശക്തി രാധാറാണി അനുഗ്രഹിച്ചു നൽകിയതിന് അനന്തകോടി നമസ്കാരം, കോടാനുകോടി നന്ദി ജയ് ജയ് ശ്രീ രാധേ രാധേ 🙏🪷🪷🥰❤️🥰❤️🥰🪷🪷🙏

@ashaks8751

Mindblowing presentation….❤️❤️❤️👏🥰ഭക്തിലഹരിയിൽ മുങ്ങിയ ദിലീപ് സാറിന്റെ അവതരണം അതിമനോഹരം… പിന്നെയും പിന്നെയും ആവർത്തിച്ചു കാണണം എന്ന് തോന്നിപ്പിക്കുന്ന വീഡിയോ… രാധാസഹസ്രനാമത്തിന്റെ മഹത്വം അറിയാൻ കഴിഞ്ഞതിന് അമ്മയ്ക്ക് കോടികോടി പ്രണാമം… ഒപ്പം അത് ഇത്രയും ഭംഗിയായി അവതരിപ്പിച്ചതിൽ ദിലീപ് സാറിനോട് സ്നേഹവും കടപ്പാടും…ഇനിയും അതിന് ദിലീപ് സാർ മാധ്യമമാകട്ടെ എന്ന് അമ്മയോട് പ്രാർത്ഥിക്കുന്നു…👏👏🥰രാധേ രാധേ … ഓ … രാധേ രാധേ

@mayabs9881

ജയ് ജയ് ശ്രീ രാധേ രാധേ ശ്യാം 🙏🏻

@sushamar9594

ഹരേ കൃഷ്ണാ ജയ ശ്രീ രാധേ രാധേ ശ്യം 🙏🏻🙏🏻🙏🏻🙏🏻🙏🏻

@Varsha-br7ll

രാധേ രാധേ ഓ രാധേ രാധേ 🙏🙏🙏🙏🙏🙏

@RijinaK-l5n

വൈശാഖം കാർത്തിക മാസം എല്ലാദിവസവും വ്രതം എടുത്തു രാധ കൃഷ്ണനെ പ്രാർത്ഥിക്കാറുണ്ട് 🥰

@saijayasri

ഇതൊക്കെ കേൾക്കാനും അറിയാനും ഭാഗ്യം നൽകിയ രാധരാണിയമ്മയ്ക്കും കൃഷ്ണഭാഗവാനും സാറിനും 🙏

@geethadileep490

ശ്രീരാധേ..... ശ്രീ രാധേ❤❤❤

@SheejaUdayan-p9n

എന്റെ പൊന്ന് രാധവല്ലഭ❤️ രാധേ രാധേ❤️❤️❤️❤️🙏🏻

@Leocrom-pm5pd

രാധേ' ..രാധേ....തമ്പ്നയിൽ സൂപ്പർ

@lathald8160

ജയ്ജയ് രാധേകൃഷ്ണ🙏🏻🙏🏻
ജയ്ജയ് രാധേരാധേ🙏🏻🙏🏻

@keralatharavadcookings3397

Radharani ye kurichu  cherupathile ariyan agraham undayirunu.Njan radha raniye kurichu  ndhekilum ariyan phonilum YouTube lum noki avidunum onum kitiyila.
.. Angane aanu oduvil radhayude pranayam kanduthundangiyathu.... 
First episode thottu kanunnu njaan.. 

Angane epol aanu ammaye kurichu ariyaan sadhichathu Radhae Radhae channelilude matraam.... 

Radharani ku nanni.. 
Dilip sir num nanni.. Nannaayi avatharipichu... Super.... 
Jai sree Radhae...

@sabithadas8898

രാധേ രാധേ രാധേ രാധേ രാധേ 🙏🏾🙏🏾🙏🏾🙏🏾🙏🏾❤️

@sarithamukesh3347

ഓം ശ്രീ രാധാകൃഷ്ണായേ നമഃ

@ratheeshvrindavrinda7816

രാധാ സഹസ്രനാമത്തെ കുറിച്ച് സാർ പറയും എന്ന് വിചാരിച്ചപ്പോൾ ആണ് ഇന്ന് ഈ വീഡിയോ കണ്ടത്. ഒത്തിരി നന്ദി ദിലീപ് സാർ 🙏🙏🙏രാധാ റാണി കീ ജയ് ❤️❤️❤️രാധേ ശ്യാം 🙏🙏🙏❤️❤️❤️

@nivad12345

രാധേ രാധേ ഓ രാധേ രാധേ 🙏🏼🙏🏼🙏🏼

@rahulms4517

♥️ ജയ് ശ്രീ രാധേ രാധേ ശ്യാം ♥️

@akhilprasannan9350

.രാധേ രാധേ.ശ്രീ രാധ🙏. ശ്രീ രാധിക🙏. വൃന്ദവനസ്വരീ🙏. കൃഷ്ണപ്രിയ🙏. ബാർഡാ നേവാലീ രാധറാണി ജയ്🙏. രാധയുടെ പ്രണയം ഇപ്പാൾ എന്റെ ജീവനാണ്. ഓം രാധയേ സ്വാഹാ🙏

@SujatahS-k9t

വളരെ ഉപകാരപ്രദം നമസ്തേ സാർ താങ്ക്സ്

@subrumani3734

ജയ് ശ്രീ രാധേ രാധേ ശ്യാം 🙏🙏🙏