@ullaskv

ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സര്‍വശക്‌തനും ദൈവവുമായ കര്‍ത്താവ്‌ പരിശുദ്‌ധന്‍, പരിശുദ്‌ധന്‍, പരിശുദ്‌ധന്‍.
വെളിപാട്‌ 4 : 8

@bencythomas6511

🙏ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സര്‍വശക്‌തനും ദൈവവുമായ കര്‍ത്താവ്‌ പരിശുദ്‌ധന്‍, പരിശുദ്‌ധന്‍, പരിശുദ്‌ധന്‍.
വെളിപാട്‌ 4 : 8

@6761-g1z

ഈശോയെ എന്നെ പരീക്ഷയിൽ നല്ല മാർക്ക്‌ നൽകി ജയിപ്പിക്കണമേ 
ഒരിക്കലും എന്റെ അപ്പനും അമ്മേം എന്റെ റിസൾട്ടിൽ വിഷമിക്കാൻ എടയവരുദെ, ജയിപ്പിച്ചേക്കണേ ഈശോയെ 🙏❤️

@VoiceOfAksa

എന്നെ ഒഴിവാക്കി പോയവരുടെ മുന്നിൽ എനിക്ക് ജീവിച്ചു കാണിക്കാൻ ദൈവമേ ഇടയാക്കി തരണേ. എനിക്ക് വേറെ ആരും ഇല്ല 🙏🙏🙏

@sreelakshmi5713

ഞാൻ എന്നും അച്ചന്റെ talk കേൾക്കുമായിരുന്നു.. എന്റെ ജീവിതത്തിലെ ഏറ്റവും മോശം time ആയിരുന്നു.. സങ്കീർത്തനങ്ങൾ കർത്താവിന്റെ സംരക്ഷണം വായിക്കുമായിരുന്നു... എനിക്ക് ജോലി കിട്ടി... നല്ല ഒരു partner നെയും...യേശുവേ നന്ദി. 🙏🙏

@keerthyrajan298

മറ്റുള്ളവരെ ഒരു പുഞ്ചിരി കൊണ്ടു പോലും സങ്കടപ്പെടുത്താതിരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്..പക്ഷെ എനിക്കു സങ്കടങ്ങൾ മാത്രം തിരിച്ചു കിട്ടുന്നുള്ളൂ

@ElizabethJacob-r8u

"ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സർവശക്തനും ദൈവവുമായ കർത്താവ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ." വെളിപാട് 4:8

@githinat3319

ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സർവ്വശക്തനും ദൈവവുമായ കർത്താവ് പരിശുദ്ധൻ  പരിശുദ്ധൻ പരിശുദ്ധൻ
വെളിപാട് 4:8

@frjincecheenkallel

God bless you all

@shoneputhanpurackal2836

ഈ രാത്രിയിൽ നിന്റെ എല്ലാ ദുഃഖങ്ങളുടെയും നിന്റെ ആകുലതയുടെയും മേൽ ഒരു വിടുതൽ ഉണ്ടാകും.നിന്റെ സാമ്പത്തിക ജോലി കടഭാരം പഠനം മനപ്രയാസം ക്ഷമിക്കുവാൻ പറ്റാത്ത മറക്കാൻ പറ്റാത്ത രോഗത്തിന് മേൽ തുടങ്ങി എന്തെല്ലാം മേഖലയിൽ നീ തളർച്ച നേരിടുന്നുവോ അതിൻ മേൽ ഒരു വിടുതൽ, ഒരു സൗഖ്യo നിനക്ക് ഉണ്ടാകും. നിന്റെ എല്ലാ പ്രശ്നങ്ങളും ദൈവസന്നിധിയിൽ ഏറ്റു പറയുക.അറിഞ്ഞോ അറിയാതയോ ചെയ്ത് പോയ പാപങ്ങൾ ഏറ്റു പറഞ്ഞു ദൈവസന്നിധിയിൽ ചുങ്കകാരൻ പ്രാർത്ഥിച്ച പോലെ നമുക്ക് പ്രാർത്ഥിക്കാം.അപ്പോൾ ഒരു വിടുതൽ സൗഖ്യo ഉണ്ടാകും.കണ്ണുനീരോടെ ഈ രാത്രിയിൽ ദൈവത്തെ വിളിച്ചാൽ നാളത്തെ പ്രഭാതം ദൈവം നിന്റേതു  ആക്കി തീർക്കും.

@jincydas6997

എനിക്ക് ഒരു കുഞ്ഞു വിട് വയ്ക്കണം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ഇതാണ് ഈ സ്തുതി പ്രാർത്ഥന ലോകത്തിൽ ഭാവനമില്ലാതാ എല്ലാ മനുഷ്യർക്കും ഭവനം ലഭിക്കണം എന്നു പ്രാർത്ഥിച്ചുകൊണ്ട് ഈ വചനം ഞാൻ ഏറ്റു പ്രാർത്ഥിക്കുന്നു 🙏🙏🙏👏👏

@elizabethjosephjoseph1986

Dear Jince Acha,
My name is Elizabeth Joseph.I am very glad to share a testimony (for me its a great one)to you and all the viewers.I was hardly trying to break my OET exam for the last one year.I failed in 3 attempts due to the fear and lack of confidence.I felt it was impossible for me to break the exam.I was really tired to face the people around me and write the exam again.But during all my struggling periods your talks were really inspiring for me to move forward with faith and hope.When I saw this vedio I started to pray this word of God with my serious preparation.Greatly I cleared my exam excellently.A great thanks to lord for his aboundance of love and caring.I am very sorry for being late to share this.Father, may the God gives you all strength and grace to reach millons of hearts with  his love.
  
                      Thank you,
                       Elizabeth

@jaimyjohn2322

Daivame angu parishudhan parishudhan parishudhan...
Ee vachanam cholli prarhichathinte bhalamayi divasangalkkullil daiva kripayal ante husband nte equamayum reentry yum puthukkikkitti saudiyilekku thirichuvaran kazhinju...davathinu orayiram nannii.

@jainimoljoseph8429

"ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സർവ്വശക്തനും ദൈവവുമായ കർത്താവ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ " - വെളിപാട് 4:8

@soumyav2754

എനിക്ക് രോഗങ്ങൾ ഒന്നും ഉണ്ടാകാതെ.. ആരോഗ്യത്തോടെ എന്റെ കുറവുകളെ അതിജീവിച്ചു.. ജോലി ചെയ്തു.. വാർദ്ധക്യം വരെ  ഒരുമിച്ചു ജീവിക്കുന്നതിന്..........
ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സർവ്വശക്തനും ദൈവവുമായ കർത്താവ് പരിശുദ്ധൻ..   പരിശുദ്ധൻ..  പരിശുദ്ധൻ... (വെളി 4-8)
ആമേൻ....

@elsammajamesvechoorkanjira8514

അച്ചന്റെ വചന വ്യാഖ്യാനം കേൾക്കുന്നത് ഒരു പ്രത്യേക ദൈവിക അനുഭൂതി തന്നെയാണ്.അച്ചനെ ദൈവം എന്നെന്നും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.പ്രാർത്ഥനയോടെ.  God bless you and your Ministry. Please pray for us, pray for my family.

@lizyjoseph8737

എന്റെ ഈശോയെ ഞങ്ങളുടെ കുടുംബം ഓരോ നിമിഷവും ഭയപ്പെട്ടാണ് കഴിയുന്നത് ഞങ്ങളുടെ കുടുംബത്തെ തകർക്കാൻ തുനിയുന്ന മുതു പ്ളാക്കൽ ബേബിയെന്ന വ്യക്‌തിക്ക് മാനസാന്തരം നൽകണമെ

@johnypp6791

ദൈവമേ കടബാധ്യതയിൽനിന്നും ദാരിദ്രത്തിൽ നിന്നും എന്നെ രക്ഷിക്കണമേ 😭😭😭😭🙏

@minipulinholi3512

അച്ചാ എന്റെ മകൾക്ക് നടക്കാൻ ബുദ്ധിമുട്ടാണ് പന്ത്രണ്ട് വയസ്സായി ജായ് റോസിനെ പോലെ എന്നോട് കരുണ കാണിക്കാനായി പ്രാർത്ഥിക്കണേ. അച്ചാ ഭവനം ബാങ്ക് ജപ്തി ചെയ്യും എന്ന് പറയുന്നു.കടങ്ങൾ ഒത്തിരി പ്രാർത്ഥിക്കണേ അച്ചാ

@jaimolpaul4751

ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനുമായ സർവ്വശക്തനും ദൈവവുമായ കർത്താവെ അങ്ങു പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ....