അവര് കരഞ്ഞിട്ട് ഒരു സങ്കടവും വരുന്നില്ല. കൊച്ചു മോനെ കുറിച്ച് ഒരു സങ്കടവും ഇല്ല. പാവം ബാപ്പ.
സത്യം.പാവപെട്ട.വീടില്ലാത്തവർ.ഉണ്ട്.അവർക്ക്.കൊടുക്കട്ടെ
സത്യം aanu നിങ്ങൾ പറഞ്ഞത് പാവപെട്ടവർക്ക് വീട് കൊടുത്താൽ ഇവർക്ക് പേരെടുക്കാൻ പറ്റോ വളരെ മോശം ആയി ശ്രീകണ്ഠൻ നായരുടെ തീരുമാനം
സത്യം. എനിക്കും ദേഷ്യമാണ് തോന്നുന്നത്. 😡.
അവനോട്.ദയ.പാടില്ല😢😢😢😢
സത്യം ആണ്... ഇവൾക്ക് ഇതിൽ പങ്ക് ഉണ്ട്......
ഈ ഉമ്മയുടെ വാക്കുകൾ വെറും അഭിനയമായി ആണ് തോന്നുന്നത്. ഒരു സഹതാപവും തോന്നുന്നില്ല.
ശ്രീകണ്ഠൻ നായരോടുള്ള ഒരു ബഹുമാനം പോയി
ഇവർക്ക് മകൻ മരിച്ചതിൽ യാതൊരു വിഷമവുമില്ല.. ഇവർക്കു ഇതിൽ വലിയ പങ്കുണ്ട്.. 🙏🙏
അഫാന്റെ പിതാവിന് ഒരു ജോലി ആരെങ്കിലും കൊടുത്താൽ മതിയായിരുന്നു.... വീട് കൊടുക്കണ്ട ഒരു ആവശ്യവും ഇല്ല
Nalla best thalla 😡😡😡
താങ്കൾ പറഞ്ഞത് ശരിയാണ്.
അഫ്ഫാന്റെ ഉമ്മാക്ക് അവൻ അങ്ങനെ ആയതിൽ ചെറിയൊരു പങ്കുണ്ട് അവർക്ക് ഇനിയും ധൂർത്തടിച്ചു കളയാൻ വേണ്ടിയാണ് 24 വീടും കൂടെ കൊടുക്കുന്നത് വീട് മാത്രമാക്കണ്ട ഒരു നാലു കോടി രൂപയും കൂടെ കൊടുക്ക് ഭിന്നശേഷിക്കാരായവർ മക്കൾ നോക്കാത്ത രക്ഷിതാക്കൾ ഒരു നേരം ഭക്ഷണം കഴിക്കാൻ ഇല്ലാത്തവർ എന്തോ ഒരാൾക്കാരെ നമ്മുടെ നാട്ടിലുണ്ട് അവർക്കൊന്നും ഒരു നേരത്തെ ഭക്ഷണം കൊടുക്കണ്ട സമ്പത്തുകൊണ്ട് ധൂർത്തടിച്ചു കളഞ്ഞവർക്ക് ഇനിയും കൊടുക്കും
സത്യം എനിക്കും ഇതുതന്നെ തോന്നി. കൊടുക്കരുതേ ഗോകുലം സാർ. അവർക്ക് അർഹത ഇല്ല. ആ അച്ഛൻ പാവമാ.
ഇളയവൻ ജീവിച്ചിരുന്നാൽ കള്ളം പൊളിയുമോ എന്നു പേടിച്ചിട്ടാവണം അവനെ കൊലപ്പെടുത്തിയത്. ഉമ്മയെ ആക്രമിച്ചെന്ന് വരുത്തുകയും ചെയ്തു
കുഞ്ഞു മോനേ കൊന്ന അവനോട് എന്താ സ്നേഹം അമ്മക്ക്
ഇളയ മകൻ മരിച്ചതിൽ ഒരു ദുഃഖവും കാണുന്നില്ല. ഈ സ്ത്രീ ഒരു തെല്ലും ദയ അർഹിക്കുന്നില്ല. ന്യായീകരnam തന്നെയാണ്. ഒരു help ആരും ചെയ്യരുത്.
വീട് ഇല്ലാത്തവ൪കു വീട് കൊടുക്കണ൦. അല്ലാതെ ഇവ൪കൊകെ എന്തിനാ കൊടുക്കുന്നത്
കൊല്ലുന്നവർക്കെല്ലാം വീട് വെച്ച് കൊടുക്കുമോ.
@ajithas9617