#SamvruthaSunil #SamvruthaComeback #MalayalamCinema #MollywoodActress #MalayalamFilmNews #ManjuWarrier #NavyaNair #MeeraJasmine #MollywoodUpdates #MalayalamHeroines #SamvruthaSunilNewMovie #MollywoodReturn #MalayalamEntertainment #malayalamactress
ആറ് വർഷങ്ങൾക്ക് ശേഷം സിനിമാ രംഗത്തേക്ക് തിരിച്ച് വരാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ നടി സംവൃത സുനിൽ. ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് സംവൃത ഇക്കാര്യം വ്യക്തമാക്കിയത്. എന്ത് കൊണ്ടാണ് സിനിമാ രംഗത്ത് നിന്നും നീണ്ട ഇടവേളയെടുത്തതെന്നാണ് ആരാധകരുടെ ചോദ്യം. താൽക്കാലികമായി ഒരു ഇടവേള എടുക്കേണ്ട സമയമായിരുന്നു എന്റെ ജീവിതത്തിൽ. പക്ഷെ വെെകാതെ നിങ്ങളെന്നെ കാണും എന്നാണ് സംവൃത മറുപടി നൽകിയത്. മലയാള സിനിമാന മാറ്റത്തിന്റെ പാതയിലൂടെ കടന്ന് പോകുമ്പോഴാണ് പ്രിയ നടി തിരിച്ചെത്തുന്നത്. മലയാളികളുടെ ഇഷ്ട നായിക ആണ് സംവൃത സുനിൽ.
コメント