അന്ന അലൂമിനിയം ആധുനിക കാലത്തെ അടുക്കളയുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിനായി ഉയർന്ന നിലവാരമുള്ള അലുമിനിയം പാത്രങ്ങൾ നിർമ്മിക്കുകയും വിതരണം
ചെയ്യുകയും ചെയ്യുന്നു. ഞങ്ങളുടെ
എല്ലാ ഉൽപ്പന്നങ്ങളും BIS അംഗീകരിച്ച ISI മുദ്ര ഉള്ള മികച്ച ഗുണനിലവാരമുള്ള, 99% ശുദ്ധമായ അലുമീനിയം ഉപയോഗിച്ച് നിർമ്മിച്ചതാണ്.
ISI മുദ്രയുള്ള അന്ന അലൂമിനിയം പാത്രങ്ങൾ ഉപയോഗിക്കൂ...
ആരോഗ്യം സംരക്ഷിക്കൂ...
Buy our products from www.kitexlifestyle.com/categories/anna.html
コメント