പോക്കിരിരാജയും പുതിയമുഖവും ഉള്‍പ്പെടെ നന്നായി എന്‍ജോയ് ചെയ്ത സിനിമകളാണ്. ഇപ്പോള്‍ അത്തരം സിനിമകളില്‍ താല്‍പ്പര്യമില്ലാതായി. വലിയ വിജയചിത്രങ്ങളല്ല, മനസിനൊത്ത കഥാപാത്രങ്ങള്‍ മാത്രമാണ് ഇനിയുള്ള നിര്‍ബന്ധം. പൃഥ്വിരാജുമായി മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം.
コメント