Loading...
「ツール」は右上に移動しました。
利用したサーバー: natural-voltaic-titanium
8128いいね 154661回再生

ദിവസം 103: യേശു പിതാവിലേക്കുള്ള വഴി - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി സ്നേഹത്തിൻ്റെ മാതൃക നൽകിയ യേശു പുതിയൊരു കല്പന നൽകുന്നു; 'ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ'. നമ്മുടെ സഹായകനായി പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുന്ന യേശുവിൻ്റെ സ്നേഹത്തിൻ്റെ ആഴം മനസ്സിലാക്കാനും ദിവ്യകാരുണ്യത്തോട് കൂടുതൽ സ്നേഹമുള്ളവരായി ജീവിക്കാനും നമുക്ക് സാധിക്കണമെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

[യോഹന്നാൻ 13-15, സുഭാഷിതങ്ങൾ 6:6-11]


— BIY INDIA LINKS—

🔸BIY Malyalam main website: www.biyindia.com/
🔸Official Bible in a Year മലയാളം Reading Plan (വായനാ സഹായി): www.biyindia.com/BIY-Reading-Plan-Malayalam.pdf
🔸Facebook: www.facebook.com/profile.php?id=61567061524479
🔸Twitter: x.com/BiyIndia
🔸Instagram: www.instagram.com/biy.india/
🔸Subscribe:    / @biy-malayalam  

#FrDanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ഈജിപ്തിലെ #അടിമത്തം #മോശയുടെ #ജനനം #മോശയുടെ #പലായനം #ഇസ്രായേൽ #Israelites #Egypt #slavery #Moses #Israel #സീനായ് #ഉടമ്പടി #ദൈവപ്രമാണങ്ങൾ #പത്ത് #കൽപ്പനകൾ #tencommandments #മോശ #ഇസ്രായേൽ #biblestudy #Psalm #പുറപ്പാട് #ലേവ്യർ #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #മലയാളം #worship #malayalam #bookofjohn #gospelofjohn #proverbs #danielachan

コメント