#trendingchristianwhatsappstatus #stalphonsa #alphonsawhatsappstatus WHATSAPP STATUS OF ST ALPHONSA
#trendingchristianwhatsappstatus #stalphonsa #alphonsawhatsappstatus WHATSAPP STATUS OF ST ALPHONSA
✨ അമ്മേ എന്നമ്മേ അൽഫോൻസാമ്മേ ✨Fr Dyson Tharakan | Alphy Jose & Sandra Gigi
TVD Studios Presents
Lyrics and Music : Fr. Dyson Tharakan
Vocal : Alphy Jose & Sandra Gigi
Orchestration : Tijo Xavier
Recording, Mixing & Mastering : Melodic Dreamz, Bharananganam
Chorus : Aleena , Emma & Jilu
Tabla : Santhosh Pala
Flute : Biju Kottayam
Video Editing : Mobin Santhosh John (Matrix edits)
Camera : Diljith & Johan
Production : TVD Studio
Special Thanks :
Rev. Fr. Augustine Theruvath
( Vicar, St Mary’s Forane Church Bharananganam)
Fr. Abraham Thakidiyel
(Assistant Vicar, St Mary’s Forane Church Bharananganam)
Fr. Joseph Ezhuparayil
(Assistant Vicar, St Mary’s Forane Church Bharananganam)
SMYM Bharananganam Unit
©️ The copyright of this video is owned by TVD Studios. Downloading, duplicating and re-uploading will be considered as copyright infringement.
അമ്മേ എന്നമ്മേ അൽഫോൻസാമ്മേ
നിന്റെ മക്കൾ ഞങ്ങളമ്മേ
നിൻ മുമ്പിലിന്ന് കേഴുന്നമ്മേ
ഞങ്ങൾക്കായെന്നും പ്രാർത്ഥിക്കണേ
Ch:- ഞങ്ങളിന്ന് വണങ്ങുന്നു നിന്നെ
നിൻ മാദ്ധ്യസ്ഥ്യം യാചിക്കുന്നു
നിൻ മുമ്പിലിന്ന് കേഴുന്നമ്മേ
ഞങ്ങൾക്കായെന്നും പ്രാർത്ഥിക്കണേ
1) സ്നേഹിച്ചു സഹിച്ചോരെന്നമ്മേ
സഹിച്ചു സ്നേഹിച്ചോരമ്മേ ..... ( 2 )
നിന്നെ പോലെയെന്നും
സഹനത്തെ സ്നേഹിപ്പാനും .... ( 2 )
സ്നേഹിച്ചു സ്നേഹിച്ചു സ്നേഹമാകാനമ്മേ
തുണയേകണേ പ്രാർത്ഥിക്കണേ
യാചിക്കണേ അമ്മേ
അൽഫോൻസാമ്മേ അൽഫോൻസാമ്മേ
Ch: ഞങ്ങളിന്ന് വണങ്ങുന്നു നിന്നെ
നിൻ മാദ്ധ്യസ്ഥ്യം യാചിക്കുന്നു
നിൻ മുമ്പിലിന്ന് കേഴുന്നമ്മേ
ഞങ്ങൾക്കായെന്നും പ്രാർത്ഥിക്കണേ
2) സഹനത്താൽ വിശുദ്ധി നീ നേടി
സ്നേഹത്താൽ വിശുദ്ധയായി മാറി...(2)
നിന്നെപ്പോലെയെന്നും
സഹിച്ചു വിശുദ്ധരാകാൻ ...... (2)
സഹിച്ചു സ്നേഹിച്ചു വിശുദ്ധിയിൽ വളരാൻ
തുണയേകണേ പ്രാർത്ഥിക്കണേ യാചിക്കണേ അമ്മേ
അൽഫോൻസാമ്മേ അൽഫോൻസാമ്മേ
#stalphonsa, #stalphonsasong, #songofstalphonsa, #punyavadhi, #malakamarothuvanil, #vargeesdyson, #bharananganam,
whatsappstatus #malayalamwhatsappstatusvideonew #whatsappstatusvideo #whatsappstatussong #whatsappstatuslyrics #tamilwhatsappstatusvideosong #malayalamwhatsappstatus #whatsappstatusvideos #whatsappstatusmalayalam #tamilwhatsappstatusvideos #newwhatsappstatus #whatsappstatussongs #whatsappstatushindi #whatsappstatusforeveryone #whatsappstatustamillove #whatsappstatusvideosong #romanticwhatsappstatus #bestwhatsappstatus #30secwhatsappstatus #whatsappstatusmallu #coolwhatsappstatus #bgmwhatsappstatus #whatsappstatus #trendingchristianwhatsappstatus #trendingstalphonsastatusvideo #stalphonsa #trending #july28 #status-video
コメント