Circular No. 237/31/2024-GST dated 15.10.2024
2017-18 സാമ്പത്തിക വർഷം മുതൽ 2020-21 സാമ്പത്തിക വർഷം വരെയുള്ള, സെക്ഷൻ 16(4) ന്റെ അടിസ്ഥാനത്തിൽ ഐടിസി (ITC) നിഷേധിച്ചുകൊണ്ട് പാസാക്കിയ ഉത്തരവ് തിരുത്തുന്നതിന്, നികുതിദായകർക്ക് ഒരു തിരുത്തൽ അപേക്ഷ , 31.03.2025 ന് മുൻപ് ആയി സമർപ്പിക്കേണ്ടതാകുന്നു.
#castudents #taxcode #stockmarket #budget2025 #taxlaw #business #advancetax #gst #gstamendments #gstvnews #gstv #gstamnestyscheme #itc
コメント