Loading...
「ツール」は右上に移動しました。
利用したサーバー: natural-voltaic-titanium
6いいね 278回再生

ശരറാന്തല്‍ പൊന്നും പൂവും വാരിത്തൂവും Shararanthal Ponnum Poovum | Thudarkadha |

Song : Shararaanthal Ponnum Poovum...
Movie : Thudarkadha [ 1991 ]
Director : Dennis Joseph
Lyrics : ONV Kurup
Music : SP Venkitesh
Singer : subhash pandalam


ശരറാന്തല്‍ പൊന്നും പൂവും വാരിത്തൂവും...
ഒരു രാവില്‍ വന്നൂ നീയെന്‍ വാര്‍തിങ്കളായ്...
നിറവാര്‍ന്നൊരുള്‍പ്പൂവിന്റെ
ഇതള്‍തോറും നര്‍ത്തനമാടും
തെന്നലായ് വെണ്ണിലാവായ്... [ ശരറാന്തല്‍ ]

ഏതോ മണ്‍‌വീണ തേടീ നിന്‍ രാഗം
താരകങ്ങളേ നിങ്ങള്‍ സാക്ഷിയായ്
ഒരു മുത്ത് ചാര്‍ത്തീ ഞാന്‍
എന്നാത്മാവില്‍... [ ശരറാന്തല്‍ ]

പാടീ രാപ്പാടി...
കാടും പൂ ചൂടി...
ചൈത്രകംബളം നീര്‍ത്തി മുന്നിലായ്
എതിരേല്‍പ്പൂ നിന്നെ ഞാന്‍
എന്നാത്മാവില്‍... [ ശരറാന്തല്‍ ]

コメント