音が流れない場合、再生を一時停止してもう一度再生してみて下さい。
ツール 
画像
Popadom
861回再生
വ്യായാമം ചെയ്യാതെ ഭക്ഷണം ക്രമീകരിച്ചു മാത്രം സൗന്ദര്യം നിലനിർത്താൻ കഴിയില്ല.. Dr. Nimmy | Healthify

#healthify #cosmetology #skincare

Dr. Nimmy
Medical Cosmetologist
Kiaraa Medical Aesthetic Clinic

ഡോ. നിമ്മി

00:00 സൗന്ദര്യ വർദ്ധക ചികിത്സക്ക് പ്രായം ഒരു പ്രശ്നമല്ല..
01:54 വാർദ്ധക്യത്തെ തടയുന്നതിന് ചികിത്സ നേരത്തെ തുടങ്ങണം..
03:32 കോസ്മെറ്റോളജി ചികിത്സ ചിലവേറിയതല്ല..
06:29 സൗന്ദര്യ ചികിത്സക്ക് ബ്യൂട്ടി പാർലറിൽ പോകുന്നത് ചിലപ്പോൾ ഗുണത്തേക്കാളേറെ ദോഷമേ ഉണ്ടാക്കൂ..
08:42 അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നവരിൽ സൗന്ദര്യ ചികിത്സയും അതിന് അനുസരിച്ചായിരിക്കും..
09:41 സ്ത്രീയുടെ സൗന്ദര്യ ചിന്തയല്ല പുരുഷന്, തലമുടിയാണ് പുരുഷൻ്റെ പ്രശ്നം..
10:57 പെട്ടെന്ന് വെളുക്കാൻ എന്ത് ക്രീമും വാങ്ങി തേച്ച് അപകടം വിളിച്ചു വരുത്തുന്നവരാണ് കൂടുതൽ..
12:30 ഹെയർ കളറിംഗ് സ്ഥിരമായി ചെയ്യുന്നത് ചിലരിൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കും..
13:26 വ്യായാമം ചെയ്യാതെ ഭക്ഷണം ക്രമീകരിച്ചു മാത്രം സൗന്ദര്യം കൂട്ടാൻ കഴിയില്ല..
15:19 സൗന്ദര്യത്തിൻ്റെ പേരിൽ സോഷ്യൽ മീഡിയയിൽ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ ചെയ്യുന്നവരാണ് കൂടുതൽ..
16:04 ശരീരം വെളുക്കാൻ ഗ്ലൂട്ടത്തയോൺ ഒരു ശാശ്വത പരിഹാരമല്ല..
20:53 സൗന്ദര്യം സംരക്ഷണം ഈ കാലഘട്ടത്തിൽ അനിവാര്യം, കോസ്മെറ്റിക് ചികിത്സ ഫലപ്രദമാണ്..

Producer / Interviewer: Sudhi Narayan
Camera Team: Mahesh SR, Akhil Sundaram
Edit: Alby
Graphics: Arun Kailas
Production Assistant: Sabarinath S


Follow popadom.in:
www.popadom.in/
www.facebook.com/popadom.in
www.instagram.com/popadom.in

Subscribe to youtube.com/wonderwallmedia

Follow Wonderwall Media on:
www.facebook.com/WonderwallMediaIndia
www.instagram.com/wonderwall_media
www.wonderwall.media/

コメント